2009 നവംബർ 28, ശനിയാഴ്‌ച

ചെക്ക്പോസ്റ്റ്

ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച
ഒരു പുഷ്പം
പ്രണയത്തിന്റെ അതിര്‍ത്തി
കടത്താന്‍ ശ്രമിക്കവേ യാണ്
അന്ടെര്‍ വല്വേ ഷന്‍
കുറ്റം ചുമത്തി
അയാളെ
തടഞ്ഞുവെച്ചത്.

സെക്യുരിറ്റി തുക യടച്
മോചിപ്പിക്കാന്‍
ഒരു
കാമുകിയും
വന്നില്ല.