ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച
ഒരു പുഷ്പം
പ്രണയത്തിന്റെ അതിര്‍ത്തി
കടത്താന്‍ ശ്രമിക്കവേ യാണ്
അന്ടെര്‍ വല്വേ ഷന്‍
കുറ്റം ചുമത്തി
അയാളെ
തടഞ്ഞുവെച്ചത്.
സെക്യുരിറ്റി തുക യടച്
മോചിപ്പിക്കാന്‍
ഒരു
കാമുകിയും
വന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഈ സൈബര്‍ യുഗത്തിലെ കാമുകിമാര്‍ക്ക് അതിനൊന്നും സമയം കിട്ടില്ലാ..
മറുപടിഇല്ലാതാക്കൂനല്ല വരികള്‍..
ഭാവുകങ്ങള്‍