ഹൃദയത്തില്‍ സൂക്ഷിച്ചുവെച്ച
ഒരു പുഷ്പം
പ്രണയത്തിന്റെ അതിര്‍ത്തി
കടത്താന്‍ ശ്രമിക്കവേ യാണ്
അന്ടെര്‍ വല്വേ ഷന്‍
കുറ്റം ചുമത്തി
അയാളെ
തടഞ്ഞുവെച്ചത്.
സെക്യുരിറ്റി തുക യടച്
മോചിപ്പിക്കാന്‍
ഒരു
കാമുകിയും
വന്നില്ല.
2009 നവംബർ 28, ശനിയാഴ്‌ച
2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
ഓ(നാ )ണം
മഴയില്‍ ഇതളുതിര്‍ന്നു
നഗ്ന്നയായ
പൂവിന്റെ നാണം
ഓണപ്പുവിരുക്കാന്‍ വന്ന
കുഞ്ഞുങ്ങളില്‍ നിന്നും
ഇലകളാണ്
മറച്ചുപിടിച്ചത് .
(2009)
നഗ്ന്നയായ
പൂവിന്റെ നാണം
ഓണപ്പുവിരുക്കാന്‍ വന്ന
കുഞ്ഞുങ്ങളില്‍ നിന്നും
ഇലകളാണ്
മറച്ചുപിടിച്ചത് .
(2009)
2009 ജൂലൈ 24, വെള്ളിയാഴ്‌ച
2009 ജൂലൈ 15, ബുധനാഴ്‌ച
2009 ജൂലൈ 11, ശനിയാഴ്‌ച
സാമൂഹ്യപാഠം
കാഴ്ച
വിശപ്പിന്റെ നിലവിളികലടങ്ങാന്‍
ഭോഗം ചെയ്ത
അമ്മയുടെ
കണ്ണില്‍ നിന്നും
ഒരു പുഴയോഴുകി
പോക്കില്ച്ചുഴിയോടു ചേര്ന്നു.
സാധ്യത
അടിവയറ്റില്‍ പറ്റിക്കിടന്ന
ഉപ്പുപരലുകള്‍ നക്കിയെടുത്
ബഹുരാഷ്ട്ര യന്ത്ര നാക്കുകള്‍
വിലപരയാന്‍ തുടങ്ങുന്നു.
നീക്കിയിരിപ്പ്
സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി
പി എസ സി നിയമനം കിട്ടിയ മകന്‍
സോപ്പുപതയില് കൈകഴുകുവാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പാഠം
കുടുംബാസുത്രനതിന്നു
ചുവന്നതെരുവിലെ കടംകൊണ്ടാവര്‍
തിരിച്ചടക്കുവാനുള്ള
ഡിസംബര്‍ ഒന്നിന്റെ അവധിയും
കഴിഞ്ഞതിനാല്‍
ജപ്തിചെയ്യപ്പെടുന്നുന്ദ്.
ഇനി
കുടിച്ചവേല്ല്തിന്നു
"അറിങതോ" പറഞ്ഞ
ആള്‍ക്കൂട്ടത്തില്‍ പനിച്ചുരന്ഗം ;
ഒരു പാരസേട മോളും
ഉണര്തില്ല.
അറിങ്ങതോ = നന്ദി ( ജാപനിസ് )
(2003)
വിശപ്പിന്റെ നിലവിളികലടങ്ങാന്‍
ഭോഗം ചെയ്ത
അമ്മയുടെ
കണ്ണില്‍ നിന്നും
ഒരു പുഴയോഴുകി
പോക്കില്ച്ചുഴിയോടു ചേര്ന്നു.
സാധ്യത
അടിവയറ്റില്‍ പറ്റിക്കിടന്ന
ഉപ്പുപരലുകള്‍ നക്കിയെടുത്
ബഹുരാഷ്ട്ര യന്ത്ര നാക്കുകള്‍
വിലപരയാന്‍ തുടങ്ങുന്നു.
നീക്കിയിരിപ്പ്
സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി
പി എസ സി നിയമനം കിട്ടിയ മകന്‍
സോപ്പുപതയില് കൈകഴുകുവാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പാഠം
കുടുംബാസുത്രനതിന്നു
ചുവന്നതെരുവിലെ കടംകൊണ്ടാവര്‍
തിരിച്ചടക്കുവാനുള്ള
ഡിസംബര്‍ ഒന്നിന്റെ അവധിയും
കഴിഞ്ഞതിനാല്‍
ജപ്തിചെയ്യപ്പെടുന്നുന്ദ്.
ഇനി
കുടിച്ചവേല്ല്തിന്നു
"അറിങതോ" പറഞ്ഞ
ആള്‍ക്കൂട്ടത്തില്‍ പനിച്ചുരന്ഗം ;
ഒരു പാരസേട മോളും
ഉണര്തില്ല.
അറിങ്ങതോ = നന്ദി ( ജാപനിസ് )
(2003)
2009 മേയ് 2, ശനിയാഴ്‌ച
കീറിയ നോട്ടുകള്‍
കീറിയ നോട്ടുകള്‍
ബസ്സുകാരന്റെ സ്ഥിരം
തര്‍ക്ക വിഷയം.
ബസ്സുകാരന്റെ സ്ഥിരം
തര്‍ക്ക വിഷയം.
ഐസ്ക്രീം പാര്‍ലറിലെ
തടിച്ച സുന്ദരന്‍
കീറിയ നോട്ടും വാങ്ങുമെന്ന്
പാരലല്‍ വിദ്യാര്‍ത്ഥിനി .
ചിത്രകാരന്‍ പറഞ്ഞത :
നോട്ടിന്റെ ഭാഗങ്ങളും
സെല്ലോടപ്പ്‌ഉകളും ചേര്ന്ന
കൊളാഷ്
ജീവിതത്തോട് പല്ലിളിക്കുന്നു.
കീറിയ നോട്ടിന്
പൊട്ടിയ ഐസ്‌എന്ന്
കുട്ടിയോട്
കൊണ്കന്നുള്ള അണ്ണാച്ചി.
വിഭജിക്കപ്പെട്ട ഇന്ത്യയുടെ
വേദനകള്‍ പെരുന്നതായി
നോട്ടിലെ ഗാന്ധി
വേവലാതിപ്പെടുന്നു.
കണ്ണില്ലാത്ത കഴുകന്മാര്‍
കൊതിവലിച്ച
പെണ്ണിന്റെ
അടിവസ്ത്രത്തിന്റെ
ശരിപ്പകര്‍പ്പെന്നു
കവികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഞങ്ങളും അവരും തമ്മില്‍
വ്യത്യാസമെന്ന്
വൃദ്ദസടനത്തിലെ കോടീശ്വരന്മാര്‍
ചോടിച്ചുകൊണ്ടിരിക്കുന്‍ഉണ്ട .
(2001)
2009 ഏപ്രിൽ 15, ബുധനാഴ്‌ച
ജീവനാ(o)ശം
ദൈവത്തിന്റെ
കുടല്‍പ്പുന്നിനു കാരണക്കാര്‍
ദൈവത്തിനു ഭക്ഷണം നല്കിയ
ദൈവത്തിന്റെ മക്കള്‍
തന്നെയാണെന്ന്
അവിശ്വാസികള്‍
കുറ്റപ്പെടുത്തി.
എന്നിട്ടും,
ദൈവത്തിന്റെ
ചാവടിയന്തിരതിന്നു
ദൈവത്തിന്റെ മക്കളെക്കാള്‍
അവിശ്വാസികള്‍
ഉണ്ടായിരുന്നു വന്നത്
കേവലം ഒരു നുണയല്ല .
( 2002)
കുടല്‍പ്പുന്നിനു കാരണക്കാര്‍
ദൈവത്തിനു ഭക്ഷണം നല്കിയ
ദൈവത്തിന്റെ മക്കള്‍
തന്നെയാണെന്ന്
അവിശ്വാസികള്‍
കുറ്റപ്പെടുത്തി.
എന്നിട്ടും,
ദൈവത്തിന്റെ
ചാവടിയന്തിരതിന്നു
ദൈവത്തിന്റെ മക്കളെക്കാള്‍
അവിശ്വാസികള്‍
ഉണ്ടായിരുന്നു വന്നത്
കേവലം ഒരു നുണയല്ല .
( 2002)
2009 ഏപ്രിൽ 13, തിങ്കളാഴ്‌ച
അരേനജദ് മാര്യേജ്
പൂമ്പാറ്റ പെണ്ണിന്റെ
കല്യാണത്തിന്
അന്ജിതല്‍ പൂവും
ആകാശക്കീരും
സ്ത്രീധനമായി
പൂമ്പാറ്റ ചെക്കന്
നല്കി.
ആദ്യ് രാത്രി
അന്ജിതല്‍ പൂവിലെ
മധുനുകര്‍ന്നു എത്തിയ
പൂമ്പാറ്റ ചെക്കന്‍
പുനര്‍ന്നപ്പോള്‍
പൂമ്പാറ്റ പ്പെന്നിന്റെ
ചിറകുകള്‍ അടര്‍ന്നു വീണു.
ശിഷ്ട കാലം
ആകാശക്കീരിന്റെ
അരികുകളില്‍
പൂമ്പാറ്റ പ്പെന്നു
ഇഴഞ്ഞുകഴിഞ്ഞു.
( 2002 )
കല്യാണത്തിന്
അന്ജിതല്‍ പൂവും
ആകാശക്കീരും
സ്ത്രീധനമായി
പൂമ്പാറ്റ ചെക്കന്
നല്കി.
ആദ്യ് രാത്രി
അന്ജിതല്‍ പൂവിലെ
മധുനുകര്‍ന്നു എത്തിയ
പൂമ്പാറ്റ ചെക്കന്‍
പുനര്‍ന്നപ്പോള്‍
പൂമ്പാറ്റ പ്പെന്നിന്റെ
ചിറകുകള്‍ അടര്‍ന്നു വീണു.
ശിഷ്ട കാലം
ആകാശക്കീരിന്റെ
അരികുകളില്‍
പൂമ്പാറ്റ പ്പെന്നു
ഇഴഞ്ഞുകഴിഞ്ഞു.
( 2002 )
കിണറുകള്‍ പ്രണയിച്ചപ്പോള്‍
രാധ്ക്കി ണറും
കൃഷ്ണന്‍ കിണറും
പ്രണയത്തിലായിരുന്നു .
കൃഷ്ണന്റെ
ഉപ്പുവെള്ളത്തെ
വീട്ടുകാര്‍ വേരുതപ്പോഴും
അയല്‍വാസി
രാധ കാമിച്ചു .
അങ്ങനെയിരിക്കെ
രാധയിലേക്ക്
ഒലിച്ചിറങ്ങിയ
പുതു ഉറവയ്ക്ക്
ഉപ്പ് രസമുണ്ടെന്ന്
അടുക്കളക്കാരി അറിഞ്ഞു .
മഴയുള്ള
ദിവസം നോക്കി
കിണറുകള്‍
ഒളിച്ചോടി.
ഭുമിയുടെ ആഴങ്ങളില്‍
കൃഷ്ണന്റെ ഉപ്പ്
രാധയില്‍ ലയിച്ചു .
കിണറുകളിലെ
സ്ഥിരം സന്ദ്ര്സകരായിരുന്ന
തവളകള്‍
ഇത്രയും പറയവേ
പ്രണയിച്ച
കുറെ കിണറുകള്‍
അപ്രത്യക്ഷമായിരുന്നു.
( 2001 )
കൃഷ്ണന്‍ കിണറും
പ്രണയത്തിലായിരുന്നു .
കൃഷ്ണന്റെ
ഉപ്പുവെള്ളത്തെ
വീട്ടുകാര്‍ വേരുതപ്പോഴും
അയല്‍വാസി
രാധ കാമിച്ചു .
അങ്ങനെയിരിക്കെ
രാധയിലേക്ക്
ഒലിച്ചിറങ്ങിയ
പുതു ഉറവയ്ക്ക്
ഉപ്പ് രസമുണ്ടെന്ന്
അടുക്കളക്കാരി അറിഞ്ഞു .
മഴയുള്ള
ദിവസം നോക്കി
കിണറുകള്‍
ഒളിച്ചോടി.
ഭുമിയുടെ ആഴങ്ങളില്‍
കൃഷ്ണന്റെ ഉപ്പ്
രാധയില്‍ ലയിച്ചു .
കിണറുകളിലെ
സ്ഥിരം സന്ദ്ര്സകരായിരുന്ന
തവളകള്‍
ഇത്രയും പറയവേ
പ്രണയിച്ച
കുറെ കിണറുകള്‍
അപ്രത്യക്ഷമായിരുന്നു.
( 2001 )
കാടിന്റെ നിയമം
ഇര പിടിക്കാനുള്ള
സ്വാതന്ത്ര്യം
വരേണ്യ മൃഗങ്ങളുടെ മാത്രം
ജന്മാവകാശമാണ് .
ഇതാണ് കാടിന്റെ നിയമം.
എന്നിട്ടും ,
നിയമം തെറ്റിച്ച്
കോഴികളെ പിടിച്ചതിനാണ്
കാടിന്റെ രാജാവ്
സിംഹം
കുറുക്കന്
വധശിക്ഷ വിധിച്ചത് .
ദയാവധം
കാതുകിടക്കുകയായിരുന്ന
മുയല്‍
ഇതും പറഞ്ഞ്
ഒറ്റച്ചിരി ...
( യുവധാര , 2006)
സ്വാതന്ത്ര്യം
വരേണ്യ മൃഗങ്ങളുടെ മാത്രം
ജന്മാവകാശമാണ് .
ഇതാണ് കാടിന്റെ നിയമം.
എന്നിട്ടും ,
നിയമം തെറ്റിച്ച്
കോഴികളെ പിടിച്ചതിനാണ്
കാടിന്റെ രാജാവ്
സിംഹം
കുറുക്കന്
വധശിക്ഷ വിധിച്ചത് .
ദയാവധം
കാതുകിടക്കുകയായിരുന്ന
മുയല്‍
ഇതും പറഞ്ഞ്
ഒറ്റച്ചിരി ...
( യുവധാര , 2006)
2009 ഏപ്രിൽ 4, ശനിയാഴ്‌ച
പ്രണയം കടം ചോദിക്കരുത്
മഞ്ഞുത്തുള്ളികള്‍ വെയിലിനോട്
പ്രണയം കടം ചോദിച്ചിരുന്നു പോലും .
പലിശ ചോടിച്ചുവന്ന
കാറ്റിനെ പേടിച്ചു
മഞ്ഞുത്തുള്ളികള്‍
മണ്ണില്‍ ചാടി ചത്തു പോലും .
ഇലകള്‍ ആരോടും
പറയാതെ വെച്ചത്
പൂക്കള്‍ വണ്ടിനോട്
പറഞ്ഞാണ് പോലും
നാട്ടില്‍ പാട്ടായത് .
( 2008)
പ്രണയം കടം ചോദിച്ചിരുന്നു പോലും .
പലിശ ചോടിച്ചുവന്ന
കാറ്റിനെ പേടിച്ചു
മഞ്ഞുത്തുള്ളികള്‍
മണ്ണില്‍ ചാടി ചത്തു പോലും .
ഇലകള്‍ ആരോടും
പറയാതെ വെച്ചത്
പൂക്കള്‍ വണ്ടിനോട്
പറഞ്ഞാണ് പോലും
നാട്ടില്‍ പാട്ടായത് .
( 2008)
തീറ്റ
(പെരുമാന്നിലെ കുട്ടികള്‍ക്ക് )
ഇലകള്‍ക്കിടയില്‍
ഒളിക്കാന്‍ മറന്നുപോയ
മഞ്ഞുതുള്ളികളെ
വെയില്‍ തിന്നു .
ഇലകള്‍ക്കിടയില്‍
ഒളിക്കാന്‍ മറന്നുപോയ
മഞ്ഞുതുള്ളികളെ
വെയില്‍ തിന്നു .
( 2008)
mob: 9446697373
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

