2013 ജൂലൈ 6, ശനിയാഴ്‌ച

മഴപ്പാറ്റകൽ

വേനലിൽ
കൊഴിയാതെ
ബാക്കിയാവുന്ന
ചുകന്നപൂക്കളത്രേ
മഴപ്പാറ്റകളായി
മണ്ണിൽ
പിറക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ