പുതിയ വെയില്‍ കാഴ്ചകളിലേക്ക് ...
വെയില്‍ കാണാതെ
മേഘങ്ങള്‍
മഴയില്‍ ഒളിപ്പിച്ച
കണ്ണുനീര്‍ത്തുള്ളി ആണ്
കവിത.
(2009)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ