2009 ജൂലൈ 11, ശനിയാഴ്‌ച

സാമൂഹ്യപാഠം

കാഴ്ച

വിശപ്പിന്റെ നിലവിളികലടങ്ങാന്‍
ഭോഗം ചെയ്ത
അമ്മയുടെ
കണ്ണില്‍ നിന്നും
ഒരു പുഴയോഴുകി
പോക്കില്ച്ചുഴിയോടു ചേര്ന്നു.

സാധ്യത

അടിവയറ്റില്‍ പറ്റിക്കിടന്ന
ഉപ്പുപരലുകള്‍ നക്കിയെടുത്‌
ബഹുരാഷ്ട്ര യന്ത്ര നാക്കുകള്‍
വിലപരയാന്‍ തുടങ്ങുന്നു.

നീക്കിയിരിപ്പ്

സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി
പി എസ സി നിയമനം കിട്ടിയ മകന്‍
സോപ്പുപതയില് കൈകഴുകുവാന്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പാഠം

കുടുംബാസുത്രനതിന്നു
ചുവന്നതെരുവിലെ കടംകൊണ്ടാവര്‍
തിരിച്ചടക്കുവാനുള്ള
ഡിസംബര്‍ ഒന്നിന്റെ അവധിയും
കഴിഞ്ഞതിനാല്‍
ജപ്തിചെയ്യപ്പെടുന്നുന്ദ്‌.

ഇനി

കുടിച്ചവേല്ല്തിന്നു
"അറിങതോ" പറഞ്ഞ
ആള്‍ക്കൂട്ടത്തില്‍ പനിച്ചുരന്ഗം ;
ഒരു പാരസേട മോളും
ഉണര്തില്ല.


അറിങ്ങതോ = നന്ദി ( ജാപനിസ്‌ )

(2003)

1 അഭിപ്രായം: